കുപ്രസിദ്ധ മോഷ്‌ടാവ് തൊരപ്പൻ സന്തോഷ് മുഴക്കുന്നിൽ എത്തിയതായി സൂചന.
കാക്കയങ്ങാട് : ബുധനാഴ്‌ച ഉച്ചയോടെ മുഴക്കുന്ന് ഭാഗത്ത് തൊരപ്പൻ സന്തോ സന്തോഷിനെ കണ്ടതായാണ് പോലീസിന് വിവരം ലഭിച്ചത്. വെള്ളർവള്ളി നരസിംഹ മൂർത്തി ക്ഷേത്രത്തിലടക്കം നിരവധി സ്ഥലങ്ങളിൽ മോഷണം നടത്തിയിട്ടുള്ള സന്തോഷ് ജാമ്യത്തിൽ ഇറങ്ങിയതാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം. ഇയാളെ തിരിച്ചറിയുന്നവർ അടിയന്തരമായി മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
ഫോൺ: 0490 2458200