കീഴൂർ മഹാദേവക്ഷേത്ര മഹോത്സവം - ധനസമാഹരണം ഉദ്ഘടനം ചെയ്തു

കീഴൂർ മഹാദേവക്ഷേത്ര മഹോത്സവം - ധനസമാഹരണം ഉദ്ഘടനം ചെയ്തു

 
ഇരിട്ടി: ഏപ്രിൽ 4 മുതൽ 11 വരെ നടക്കുന്ന കീഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച ധനസമാഹരണത്തിന്റെ ഉദ്‌ഘാടനം ക്ഷേത്രത്തിൽ വെച്ച് നടന്നു. റിട്ട. പ്രഥമാധ്യാപിക കെ.ഇ. കമലകുമാരിയിൽ  നിന്നും ക്ഷേത്രസമിതി പ്രസിഡന്റ് കെ. ഭുവനദാസൻ വാഴുന്നവർ ആദ്യ തുക ഏറ്റുവാങ്ങി. ക്ഷേത്രസമിതി വൈസ് പ്രസിഡന്റ് എം. പ്രതാപൻ, സിക്രട്ടറി കെ.ഇ. നാരായണൻ, ഭാരവാഹികളായ എം. സുരേഷ് ബാബു, കെ. കിഷോർ, കെ. രാജേന്ദ്രൻ, ഇ.ജി. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.