രാഷ്ട്രപതി കേരളത്തിലെത്തി; ദ്രൗപദി മുര്‍മുവിന് കൊച്ചിയില്‍ ഉജ്ജ്വല സ്വീകരണം

രാഷ്ട്രപതി കേരളത്തിലെത്തി; ദ്രൗപദി മുര്‍മുവിന് കൊച്ചിയില്‍ ഉജ്ജ്വല സ്വീകരണം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരി