ആറളം കൂട്ടക്കളം സ്വദേശി കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ചു

ആറളം കൂട്ടക്കളം സ്വദേശി കണ്ണൂരിൽ  ട്രെയിൻ തട്ടി മരിച്ചു

ഇരിട്ടി :ആറളം കൂട്ടക്കളത്തെ ഉറുകുഴിയിൽ പ്രശാന്താണ് (39)മരിച്ചത്. കണ്ണൂരിൽ  വെച്ചാണ് അപകടം ഉണ്ടായത്.ശിവരാമൻ കൗസല്യ ദമ്പത്തികളുടെ മകനാണ്.സഹോദരൻ :പ്രദീപൻ.. സംസ്കാരം പിന്നീട്.