വിഷു ബമ്പർ 2023 ;ഒന്നാം സമ്മാനം 12 കോടി; വിഷു ബമ്പർ ബിആർ 91 ഫലം പ്രഖ്യാപിച്ചു

വിഷു ബമ്പർ 2023 ;ഒന്നാം സമ്മാനം 12 കോടി; വിഷു ബമ്പർ ബിആർ 91 ഫലം പ്രഖ്യാപിച്ചു


തിരുവനന്തപുരം: ഈ വർഷത്തെ കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർക്കിഭവനിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ആയിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായ 12 കോടി രൂപ സമ്മാാനമായി ലഭിച്ചിരിക്കുന്നത്  VE 475588 എന്ന നമ്പറിനാണ്.

300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദ വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം[12 കോടി രൂപ‍]
VE 475588

സമാശ്വാസ സമ്മാനം ( 1,00,000 രൂപ)
VA 475588 VB 475588 VC 475588 VD 475588 VG 475588

രണ്ടാം സമ്മാനം (1 Crore)
VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218

മൂന്നാം സമ്മാനം (10,00,000/-)
VA 214064
VB 770679
VC 584088
VD 265117
VE 244099
VG 412997

നാലാം സമ്മാനം ( 5,00,000/-)
VA 714724
VB 570166
VC 271986
VD 533093
VE 453921
VG 572542

അഞ്ചാം സമ്മാനം ( 2,00,000/-)
VA 359107
VB 125025
VC 704607
VD 261086
VE 262870
VG 262310

ആറാം സമ്മാനം (5,000/-)
0250 0474 1706 1758 2961 5100 5347 6053 6341 6636 6764 6918 6941 8234 9239 9309 9448 9879

ഭാഗ്യക്കുറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോബാങ്കിലോ ഏല്‍പിക്കണം.


വിജയികളാകുന്നവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്. ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.