പള്ളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിൽ കൂട്ട നടപടി; പി കെ രാഗേഷിനെ പുറത്താക്കി

പള്ളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിൽ കൂട്ട നടപടി; പി കെ രാഗേഷിനെ പുറത്താക്കി

കണ്ണൂർ :പി കെ രാഗേഷിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി, പള്ളിക്കുന്ന് ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസിൽ കൂട്ട നടപടി. പി കെ രാകേഷ്, പി കെ രഞ്ജിത്ത് എന്നിവർ അടക്കം ഏഴുപേരെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്. കോൺഗ്രസ് പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയും ബൂത്ത് കമ്മിറ്റിയും പിരിച്ചുവിട്ടു. പള്ളിക്കുന്ന് ബാങ്ക് തെരഞ്ഞെടുപ്പിൽ പി കെ വിഭാഗം യുഡിഎഫിനെ പരാജയപ്പെടുത്തിയിരുന്നു