കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

കാട്ടുപോത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്

പേരാവൂർ :കാട്ട് പോത്തിന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്. മണത്തണ സ്വദേശി സി. രാമചന്ദ്രൻ ആണ് പരിക്കേറ്റത്.കൊമ്മേ രിയിൽ വെച്ച് ബൈക്കിന്‌ കുറുകെ ചാടിയാണ് അപകടം.കാലിന് പരിക്കേറ്റ രാമചന്ദ്രൻ പേരാവൂർ താലൂക് ആശുപത്രിയിൽ ചികിത്സ തേടി.