കേളകം ചെട്ട്യാംപറമ്പിൽ കാറ്റ് അടിച്ച് വീട് ഭാഗികമായി നശിച്ചു

കേളകം ചെട്ട്യാംപറമ്പിൽ കാറ്റ് അടിച്ച് വീട് ഭാഗികമായി നശിച്ചു

കേളകം: ചെട്ടിയാം പറമ്പിലെ കാഞ്ഞിരത്തിങ്കൽ ബെന്നിയുടെ വീടാണ് നശിച്ചത്. വീടിന്റെ മേൽക്കൂര ഷീറ്റാണ് കാറ്റിൽ നിലം പതിച്ചത്. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു