പായം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജയ്ഭരത് സത്യാഗ്രഹം നടത്തി

പായം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ  ജയ്ഭരത് സത്യാഗ്രഹം നടത്തി


ഇരിട്ടി: പായം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജയ്ഭാരത് സത്യാഗ്രഹം മാടത്തിയിൽ നടത്തി. പായം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് റഹീസ് കണിയാറയ്ക്കലിന്റെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്വ.സണ്ണി ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്ത് അംഗം  ലിസി ജോസഫ് , ഡി.സി. സി സെക്രട്ടറി വി.ടി തോമസ്,ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗ്ഗീസ്, ഡി.സി സി അംഗം  മട്ടിണി വിജയൻ, പി.സി പോക്കർ,  സെബാസ്റ്റ്യൻ തുണ്ടത്തിൽ , ജോസ് മാടത്തിൽ, കെ ബാലകൃഷ്ണൻ ,ഷൈജൻ ജേക്കബ്,ത്രേസ്യാമ്മ കുര്യാക്കോസ്,  സണ്ണി തറയിൽ ,ജെയിംസ് കടമ്പൻ ചിറ, വി.ബാലക്യഷ്ണൻ , ജോസുകുട്ടി തുണ്ടത്തിൽ, ഹംസ നരോൻ, ബിജു കരിമാക്കി , സി നാരായണൻ , ശ്രേയസ് പെരുമ്പറമ്പ്,  പി.സി അനീസ് ി , സുനിൽ കുര്യൻ, ബിൻസി കരിയാൽ,  പൂവക്കര ബാലകൃഷൺ , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നിവിൽ മാനുവൽ നന്ദി പ്രസംഗം നടത്തി.