താനൂരിലെ ബോട്ടപകടം ദു:ഖകരം; ഇരയായവരുടെ കുടുംബത്തോടൊപ്പം നിൽക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

താനൂരിലെ ബോട്ടപകടം ദു:ഖകരം; ഇരയായവരുടെ കുടുംബത്തോടൊപ്പം നിൽക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മലപ്പുറം താനൂര്‍ തൂവല്‍ തീരത്ത് ബോട്ടപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ച പരപ്പനങ്ങാടിയിലെ ദുരന്തബാധിതരുടെ വീടാണ് ഗവര്‍ണര്‍ സന്ദര്‍ശിച്ചത്.