ഉളിക്കലിൽ വീടിനു നേരെ ബോംബാക്രമണം

ഉളിക്കലിൽ വീടിനു നേരെ ബോംബാക്രമണം

ഉളിക്കൽ :ഉളിക്കൽ വയത്തൂർ മാവില കുഞ്ഞു മോന്റെ വീടിനു നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്.ശനിയാഴ്ച രാത്രി 1.45ഓടെ യാണ് ആക്രമണം ഉണ്ടായത്.ഉളിക്കൽപോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.