സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും

സർക്കാർ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും

തിരുവനന്തപുരം : ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സർക്കാർ ഡോക്ടർമാർ സമരം ഡോക്ടർമാരുടെ സമരം പിൻവലിച്ചു. നാളെ മുതൽ ഡ്യൂട്ടി എടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും. സർക്കാർ എടുത്തത് പോസിറ്റീവ് ആയ സമീപനം എന്നാണ് വിലയിരുത്തൽ.