നുച്യാട് ഓട്ടോറിക്ഷ തല കീഴായി മറിഞ്ഞ് അപകടം

നുച്യാട് ഓട്ടോറിക്ഷ തല കീഴായി മറിഞ്ഞ് അപകടം


ഉളിക്കൽ :നുച്യാട് ഭാഗത്തു നിന്നും ഉളിക്കലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി നുച്യാട് പാലത്തിന് സമീപത്ത് വച്ച് തല കീഴായി മറിയുകയായിരുന്നു.ഓട്ടോയിൽ ഉണ്ടായിരുന്ന 4 പേരെ പരിക്കുകളോടെ  ഉളിക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു