പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 19കാരനെ മുഴക്കുന്ന് അറസ്റ്റ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച  കേസില്‍ 19കാരനെ മുഴക്കുന്ന് അറസ്റ്റ് ചെയ്തു

കാക്കയങ്ങാട് : സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വയനാട് പനവല്ലിയില്‍ നിന്ന് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.പേരാവൂര്‍ പെരുന്തോടി സ്വദേശി വരുത്തനാകുഴിയില്‍ എബിന്‍ ബെന്നിയാണ് (19) വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റിലായത്.പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്.