'തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, വെള്ളം പോലും തന്നില്ല'; മണിപ്പൂരിലെ 19 കാരിയുടെ വെളിപ്പെടുത്തല്‍

'തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, വെള്ളം പോലും തന്നില്ല'; മണിപ്പൂരിലെ 19 കാരിയുടെ വെളിപ്പെടുത്തല്‍

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിനിടയില്‍ ബലാത്സംഗത്തിനിരയായെന്ന് വെളിപ്പെടുത്തി കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. കലാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച താന്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായെന്ന് വെളിപ്പെടുത്തി 19 കാരിയായ ആദിവാസി പെണ്‍കുട്ടി രംഗത്തെത്തി. വെള്ളം പോലും തരാതെ മലമുകളില്‍ കൊണ്ടുപോയി തന്നെ പീഡനത്തിരയാക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി എന്‍ഡിടിവിയോട് പറഞ്ഞു. രക്ഷപ്പെടാന്‍ പദ്ധതിയിട്ട് എ ടി എമ്മില്‍ പോയ പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍