24 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കണ്ണൂര്‍ സ്വദേശിക്ക് മോചനം
.-
നീണ്ട 24 വര്‍ഷക്കാലത്തെ ജയില്‍ വാസത്തിനുശേഷം സീറവളപ്പില്‍ ബഷീര്‍ മോചിതനായി നാട്ടിലെത്തി. ജോലി സ്ഥലത്തിനടുത്ത് ഉണ്ടായ കലഹത്തിനിടെ സ്വദേശി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ ബഷീര്‍ ബഹ്റൈനില്‍ 1999ല്‍ ജയിലില്‍ അടക്കപ്പെട്ടത്.