കണ്ണൂർ :വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ്
ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ മുഖ്യപ്രഭാഷണം നടത്തി.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ, ഫ്രറ്റേണിറ്റി ജില്ല പ്രസിഡണ്ട് സൽമാൻ ഫാരിസ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ പി മശൂദ്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് പള്ളിപ്രം പ്രസന്നൻ എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ഷറോസ് സജ്ജാദ്, വത്സല പി, ത്രേസ്യാമ്മ മാളിയേക്കൽ, ആതിഖ് ഹനീഫ്, സഹൽ പുതിയതെരു,നബീൽ അബ്ബാസ്, യാസീൻ വാരം എന്നിവർ നേതൃത്വം നൽകി.