തളിപ്പറമ്പിൽ തെരുവ് നായ അക്രമണം: 3 പേർക്ക് കടിയേറ്റു

തളിപ്പറമ്പിൽ തെരുവ് നായ അക്രമണം: 3 പേർക്ക് കടിയേറ്റു

തളിപ്പറമ്പിൽ തെരുവ് നായ അക്രമണം: 3 പേർക്ക് കടിയേറ്റു കണ്ണൂർ: തളിപ്പറമ്പിൽ തെരുവ് നായ അക്രമണം. തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്തുവെച്ചാണ് മൂന്ന് പേർക്ക് കടിയേറ്റത്.  കപ്പാലം സ്വദേശി ജാഫർ , തൃച്ചംബരം സ്വദേശി എസ് മുനീർ , പട്ടുവം സ്വദേശി പി വി വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.