റിട്ട.ക്ലാർക്ക് (തൊടുപുഴ ന്യൂമാൻ കോളേജ്) ഇരിട്ടി വട്ടിയാം തോട് സ്വദേശി, കാരിത്തടത്തിൽ കെ.എം. ജോൺ (81) നിര്യാതനായി.

റിട്ട.ക്ലാർക്ക് (തൊടുപുഴ ന്യൂമാൻ കോളേജ്) ഇരിട്ടി വട്ടിയാം തോട് സ്വദേശി, കാരിത്തടത്തിൽ കെ.എം. ജോൺ (81) നിര്യാതനായി.
ഉളിക്കൽ :റിട്ട.ക്ലാർക്ക് (തൊടുപുഴ ന്യൂമാൻ കോളേജ്) ഇരിട്ടി വട്ടിയാം തോട് സ്വദേശി, കാരിത്തടത്തിൽ കെ.എം. ജോൺ (81) നിര്യാതനായി.സംസ്കാരം നാളെ 29-07-2023 രാവിലെ 11 മണിക്ക് പുറവയൽ സെന്റ് ജോർജ്ജ് പള്ളി സിമിത്തേരിയിൽ.

ഭാര്യ പാലാക്കുഴിയിൽ കുടുംബാഗം എത്സി ജോൺ.
മക്കൾ പ്രദീപ്, പ്രതീഷ്, പ്രീതി.
മരുമക്കൾ ബിജു മണ്ടും പാലയിൽ (തൊണ്ടി), ജിജി കല്ലുവെട്ട് കുഴിയിൽ (ആര്യം പറമ്പ്), അനു മൂലയിൽ (നീണ്ടു നോക്കി).

പിതാവ്, പരേതനായ മത്തായി. മാതാവ്, പരേതയായ അന്ന.