ബിജെപി ഭരിക്കുന്നിടത്ത് നടപടിയില്ല, മറ്റ് സര്‍ക്കാരുകളോട് തീവ്രനിലപാട്; കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

ബിജെപി ഭരിക്കുന്നിടത്ത് നടപടിയില്ല, മറ്റ് സര്‍ക്കാരുകളോട് തീവ്രനിലപാട്; കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സ്വന്തം പാര്‍ട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി പറഞ്ഞു. നാഗാലാന്‍ഡിലെ സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്നതില്‍ പരാജയപ്പെട്ടത് സംഭവിച്ച കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം.