വാഹന പരിശോധനാ നീരീക്ഷണ കാമറ നിലംപൊത്തി

വാഹന പരിശോധനാ നീരീക്ഷണ കാമറ നിലംപൊത്തി


തളിപ്പറമ്പ്.ദേശീയ പാതയിൽ വാഹന നിയന്ത്രണവും പരിശോധനയും കർശനമാക്കുന്നതിൻ്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ നിലംപൊത്തി. ഇന്നലെ രാത്രിയിലാണ് സംഭവം. വാഹന അപകടങ്ങൾ നിയന്ത്രിക്കുന്നതിന്നും മറ്റും ദേശീയ പാതയിൽ കുപ്പത്ത് ആക്രിക്കടക്ക് സമീപംസ്ഥാപിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന കാമറയാണ് നിലംപൊത്തിയത്. കേബിളുകൾ തകർത്ത നിലയിലാണ്. രാത്രിയിൽ വാഹനമിടിച്ച് തകർന്നതാണെന്നാണ് പ്രാഥമിക നിഗമനം