ഇരിട്ടി വള്ളിത്തോട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ ഏഴംഗസംഘം തലപ്പുഴയിൽ പിടിയിൽ

ഇരിട്ടി വള്ളിത്തോട്  സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ ഏഴംഗസംഘം തലപ്പുഴയിൽ പിടിയിൽ

വള്ളിത്തോട് നിരങ്ങൻചെറ്റ സ്വദേശി അനിൽകുമാർ (43)നെ തട്ടിക്കൊണ്ടുപോയ നിധിൻ പടിക്കച്ചാൽ, സുനിൽകുമാർ പുന്നാട്, സുരേഷ് കീഴൂർ കുന്ന്, രഞ്ജിത്ത് തില്ലങ്കേരി, വരുൺ തില്ലങ്കേരി, മനീഷ് പടിക്കച്ചാൽ, തലപ്പുഴയിൽ സൗകര്യങ്ങൾ ഒരുക്കി കൊടുത്ത പ്രജിൽലാൽ മാനന്തവാടി എന്നിവരെയാണ് തലപ്പുഴയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.