കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് എക്സൈസ് കസ്റ്റഡിയിൽ

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് എക്സൈസ് കസ്റ്റഡിയിൽ

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രവെൻ്റിവ് ഓഫീസർ എം വി അഷ്റഫിന്റെ നേതൃത്വത്തിൽ കൂനം പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ 8 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഉമർ ഫാറൂക്ക് എന്നയാളെ NDPS ACT പ്രകാരം അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.