അയ്യൻകുന്ന് വാളത്തോട് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

അയ്യൻകുന്ന് വാളത്തോട്   വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.

ഇരിട്ടി :അയ്യൻകുന്ന് വാളത്തോട് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം.ആയുധധാരികളായ അഞ്ചംഗ മാവോയിസ്റ്റുകളാണ് വാളത്തോട് ടൗണിൽ എത്തി പോസ്റ്ററുകൾ പതിച്ചത്.