കരിക്കോട്ടക്കരിയിൽ പാമ്പ് കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ

കരിക്കോട്ടക്കരിയിൽ  പാമ്പ് കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ 

ഇരിട്ടി :കരിക്കോട്ടക്കരികൊട്ടുകപ്പാറ ഐ എച്ച് ഡി പി കോളനിയിലെ ഷാജി (നന്ദു -20)യാണ് പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ കഴിയുന്നത്.കൂട്ടുകാരൊത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷാജിയെ മൂർഖൻ പാമ്പ് കടിക്കുന്നത്.