മണത്തണയിൽ തീപ്പൊള്ളലേറ്റ ജാർഖണ്ഡ് സ്വദേശി മരിച്ചുമണത്തണയിൽ തീപ്പൊള്ളലേറ്റ ജാർഖണ്ഡ് സ്വദേശി മരിച്ചു

പേരാവൂർ: ഭക്ഷണമുണ്ടാക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ആസ്പത്രിയിൽ പ്രവേശിപ്പിച്ച ജാർഖണ്ഡ് സ്വദേശി മരിച്ചു.

ജാർഖണ്ഡ്കർമാത്തറിലെഫിറോസ് അൻസാരിയാണ്(30) ജില്ലാ മെഡിക്കൽ കോളേജാസ്പത്രിയിൽ ഇന്ന് പുലർച്ചയോടെ മരിച്ചത്.

മണത്തണ വളയങ്ങാടിലെ സിമന്റ് പ്രൊഡക്‌സ് സ്ഥാപനത്തിലെ തൊഴിലാളിയായ ഫിറോസിന് കഴിഞ്ഞ ദിവസമാണ് പൊള്ളലേറ്റത്.മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജാസ്പത്രി മോർച്ചറിയിൽ