ഇരിട്ടി കുയിലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു

ഇരിട്ടി കുയിലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് പശ്ചിമ ബംഗാള്‍ സ്വദേശി മരിച്ചു

ഇരിട്ടി :പടിയൂർ കുയിലൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്ന് വീണ് ഒരാൾ മരിച്ചു.പശ്ചിമ ബംഗാള്‍ സ്വദേശിയായ ചിരഞ്ജിത്ത് ബർമ്മൻ ആണ് മരിച്ചത്.