കൊട്ടിയൂർ പാൽചുരത്ത് ചരക്ക് ലോറി മറിഞ്ഞ് അപകടം

കൊട്ടിയൂർ പാൽചുരത്ത് ചരക്ക് ലോറി മറിഞ്ഞ് അപകടം 

കൊട്ടിയൂർ പാൽചുരത്ത് ചരക്ക് ലോറി മറിഞ്ഞ്  ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങിയ നിലയിൽ. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുക്കാൻ ശ്രമം നടത്തുന്നു..