കൂത്തുപറമ്പ് മൂന്നാം പീടികയിൽ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്
കൂത്തുപറമ്പ് : കൂത്തുപറമ്പ് മൂന്നാം പീടികയിൽ ഏയ്‌സ് വാൻ അപകടത്തിൽ ഒരാൾക്ക് പരിക്ക്.കാർ യാത്രകയായ ശിവപുരം സ്വദേശി ജനീഷയ്ക്കാണ് പരിക്കെറ്റത്.ജനീഷയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.