HomeKAKKAYANGAD മുഴക്കുന്നിൽ തെങ്ങ് വീണ് വീട് തകർന്നു Iritty Samachar -July 22, 2023 മുഴക്കുന്നിൽ തെങ്ങ് വീണ് വീട് തകർന്നു കാക്കയങ്ങാട് :മുഴക്കുന്ന് അരീച്ചലിലെ ചാത്തോത്ത് ശൈലജയുടെ വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.