മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

ഇരിട്ടി പേരാവൂർ റൂട്ടിൽ കാക്കയങ്ങാട് ഉളിപടിയിൽ റോഡിന് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും പോലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ മരം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു.