മണിപ്പൂർ ജനതയ്ക്ക് ഐക്യാദാർഢ്യ ബഹുജന റാലി നടത്തി

മണിപ്പൂർ ജനതയ്ക്ക് ഐക്യാദാർഢ്യ ബഹുജന റാലി നടത്തി
ഇരിട്ടി : മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന കുക്കി - ക്രിസ്ത്യൻ വംശഹത്യയെ ചെറുക്കുക, വംശഹത്യക്ക് കൂട്ടുനിൽക്കുന്ന ഭരണകൂടത്തിന് മാപ്പില്ല,.  തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സോളിഡാരിറ്റി, SIO, GIO സംയുക്ത ഏരിയ നേതൃത്വതിന്ടെ കീഴിൽ ഇരിട്ടിയിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യാദാർഢ്യ ബഹുജന റാലി നടത്തി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ്‌ ഇബ്നുസീന, SIOഏരിയ സെക്രട്ടറി അഷ്ഫാഖ് , GIO ഏരിയ പ്രസിഡന്റ്‌ ഹിബ ഹാഫിസ് എന്നിവർ സംസാരിച്ചു. ഷകീബ്, ഫായിസ്, അംജദ്, സഫ്‌വാൻ, സഫ്ലാസ്, നഫ എന്നിവർ നേതൃത്വം നൽകി