മഅദനിക്ക് കേരളത്തില്‍ പോകാം; നാട്ടില്‍ സ്ഥിരം താമസിക്കാം, സുപ്രീംകോടതി അനുമതി

മഅദനിക്ക് കേരളത്തില്‍ പോകാം; നാട്ടില്‍ സ്ഥിരം താമസിക്കാം, സുപ്രീംകോടതി അനുമതി


ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. സ്വന്തം നാടായ കൊല്ലത്ത് സ്ഥിരമായി താമസിക്കാം. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 15 ദിവസത്തിലൊരിക്കല്‍ ഏറ്റവും അടുത്ത പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണം. ചികില്‍സയ്ക്ക് മറ്റിടങ്ങളിലേക്ക് പോകണമെങ്കില്‍ പോലീസ് അനുമതി വാങ്ങണമെന്നും സുപ്രീംകോടതി വ്യക്തമാക്കി