കണ്ണൂർ ജില്ലയിൽ ക്യാമറയിലൂടെ പിഴയായി സർക്കാറിന് ലഭിച്ചത് നാല് കോടിയിലധികം

ജില്ലയിൽ ക്യാമറയിലൂടെ പിഴയായി സർക്കാറിന്  ലഭിച്ചത്  നാല് കോടിയിലധികം


കണ്ണൂർ ∙ ജില്ലയിൽ മാർച്ച് മുതൽ ജൂൺ വരെ  ക്യാമറയിലൂടെ പിഴയായി സർക്കാറിന്  ലഭിച്ചത്  നാല് കോടിയിലധികം.ജൂൺ മാസത്തിൽ മാത്രം 37,000 നിയമലംഘനങ്ങളാണ് റോഡ് ക്യാമറകൾ കണ്ടെത്തിയത്, ഇതിലൂടെ  പിഴയായി ഈടാക്കിയത് 1.85 കോടി രൂപ.

34 തരത്തിലുള്ള നിയമലംഘനങ്ങളിൽ കൂടുതലും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തതുമാണ്