യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് നേരത്തെ, കണ്ണൂർ എക്‌സ്‌പ്രസ് വൈകും

.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് നേരത്തെ, കണ്ണൂർ എക്‌സ്‌പ്രസ് വൈകും


കൊച്ചി: ട്രയിനുകൾക്ക് പുതിയ സമയം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന രണ്ട് ട്രെയിനുകളുടെ സമയത്തിൽ മാറ്റം. 22640 ആലപ്പുഴ -ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 16307 ആലപ്പുഴ – കണ്ണൂർ എക്സ്പ്രസിനെക്കാൾ മുമ്പ് ആലപ്പുഴയിൽ നിന്നും പുറപ്പെടും.ഓഗസ്റ്റ് 20 മുതലാണ് പുതിയ സമയം നടപ്പിലാവുക.

ട്രെയിൻ വിവിധ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന പുതിയ സമയം

16307 ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ്സ് ആലപ്പുഴ (15.50), ചേർത്തല (16.10), തുറവൂർ (16.21), എറണാകുളം ജംഗ്ഷൻ (17.20), എറണാകുളം ടൗൺ (17.33), ആലുവ (17.56), അങ്കമാലി (18.10), ചാലക്കുടി (18.25), ഇരിഞ്ഞാലക്കുട (18.34) പുതുക്കാട് (18.47), തൃശ്ശൂർ (19.02), വടക്കാഞ്ചേരി (19.24), ഷൊർണ്ണൂർ (19.47), പട്ടാമ്പി (20.04), കുറ്റിപ്പുറം (20.10), തിരുന്നവായ (20.19), തിരൂർ (20.29), താനൂർ (20.38), പരപ്പനങ്ങാടി (20.45), ഫറൂക് (20.59), കോഴിക്കോട് (21.13), കൊയിലാണ്ടി (21.38), വടകര (21.59), മാഹി (22.11), തലശേരി(22.23), കണ്ണൂർ (00.05)

22640 ആലപ്പുഴ -ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്, ആലപ്പുഴ (15.20), ചേർത്തല (15,39), തുറവൂർ (15.50), എറണാകുളം ജംഗ്ഷൻ (16.50), എറണാകുളം ടൌൺ (17.03), ആലുവ (17.26), അങ്കമാലി (17.39), ചാലക്കുടി (17.54), ഇരിഞ്ഞാലക്കുട (18.04), തൃശ്ശൂർ (18.28), പൂങ്കുന്നം (18.34), വടക്കാഞ്ചേരി 18.53 (19.17), ഒറ്റപ്പാലം(19.21), പാലക്കാട് (19.47), പൊടനൂർ (21.13), കോയമ്പത്തൂർ (21.27), തിരുപ്പൂർ (22.13), ഈറോഡ് (23.05), സേലം (00.02), ജൊലാർപ്പെട്ട (1.48), കട്ടി (2.58), ആറക്കോണം (3.48), അവടി (4.28 പെരമ്പൂർ (4.43), ചെന്നൈ സെൻട്രൽ (5.15)

Also read-തിരുവനന്തപുരത്ത് ട്രെയിനിൽ കൈ കഴുകുന്നതിനിടെ പുറത്തേക്ക് തെറിച്ച് വീണു 19 കാരി മരിച്ചു

16346 നേത്രാവതി എക്സ്പ്രസ് എറണാകുളം ജംഗ്ഷൻ (13.10), ആലുവ (13.38), ഡിവൈൻ നഗർ (14.00), തൃശൂർ (14.30). 22643 എറണാകുളം മഡ്ഗാവ് എക്സ്പ്രസ് ആലുവയിൽ എത്തുന്ന സമയം (13.50), തൃശൂർ (14.40). 22643 എറണാകുളം-പട്ന എക്പ്രസ് എറണാകുളം ജംഗ്ഷൻ (17.20), ആലുവ (17.45), തൃശൂർ (18.40), പാലക്കാട് (20.12), കോയമ്പത്തൂർ (21.47), തിരുപ്പൂർ (22.33), (23.15), cruelo (00.12), ജൊലാർപെട്ടൈ (2.03), കട്പടി (3.15), പെരമ്പൂർ(5.15)