കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ബസ്സും ടിപ്പർ ലോറിയുമിടിച്ച് അപകടം

കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ബസ്സും ടിപ്പർ ലോറിയുമിടിച്ച് അപകടം

കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായിയിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും ഇടിച്ച് അപകടം.കൊട്ടിയൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ബസ്സും എതിർദിശയിൽ വന്ന ടിപ്പർ ലോറിയും ഇടിച്ചാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല