കനത്ത മഴയിൽഇരിട്ടിസെന്റ്. ജോസഫ്ദേവാലയത്തിന് മുന്നിലെ കരിങ്കൽ ഭിത്തി തകർന്നു

കനത്ത മഴയിൽ

ഇരിട്ടി

സെന്റ്. ജോസഫ്

ദേവാലയത്തിന് മുന്നിലെ കരിങ്കൽ ഭിത്തി തകർന്നു


8 ലക്ഷത്തോളം രൂപ ചിലവുചെയ്ത് പുതുതായി നിർമ്മിച്ച ഭിത്തിയാണ് നിർമ്മാണം പൂർത്തിയായി ഉടൻ തന്നെ മഴയിൽ തകർന്നുവീണത്. അപകടം നടന്നപ്പോൾ കനത്ത ആയതുകൊണ്ട് സമീപത്തു വാഹങ്ങളോ മറ്റ് കെട്ടിടങ്ങളും ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി