വളര്‍ന്നു വരുന്ന കൂരന്‍മുക്കിലെ കായിക താരങ്ങള്‍ക്ക് ജേഴ്സി വിതരണം ചെയ്തു

വളര്‍ന്നു വരുന്ന കൂരന്‍മുക്കിലെ കായിക താരങ്ങള്‍ക്ക്  ജേഴ്സി വിതരണം ചെയ്തു
ഉളിയിൽ :കൂരന്‍മുക്ക്  DARK WARRIOR ഫുട്‌ബോൾ ടീം അംഗങ്ങള്‍ക്ക്  വാര്‍ഡ് കൗണ്‍സിലര്‍ യു.കെ ഫാത്തിമ ജേഴ്സി വിതരണം ചെയ്തു.  നരയന്‍പാറയിലെ ഐസ് ക്രീം സൂപ്പർ സ്റ്റോർ സ്പോൺസർ ചെയ്ത ജേഴ്‌സിയാണ് വിതരണം ചെയ്തത്.ഐസ്ക്രീം സൂപ്പർ സ്റ്റോർ ഓണർ സിയാദ് കേളോത്ത്,വാർഡ് കൺവീനർ അബ്ദുൽ സത്താർ ചാലിൽ, സുഹാദ, ഫർസാന, അൻവർ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.