അമ്പായത്തോട് കാറുകൾ കൂട്ടിയിടിച്ച് അപകടം

കേളകം: അമ്പായത്തോട് കാറുകൾ കൂട്ടിയിടിച്ച് അപകടം. മാനന്തവാടി ഭാഗത്തു നിന്നും വരികയായിരുന്ന വണ്ടിയും കേളകത്തു നിന്ന് മാനന്തവാടി ഭാഗത്തേക്ക്‌ പോവുകയുമായിരുന്ന വണ്ടിയുമാണ് അമ്പായത്തോട് സിദ്ധ ഡിസ്‌പെൻസറിക്ക് സമീപം അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.