പേരാവൂരിൽ ലോറി വൈദ്യുത തൂണിലിടിച്ച് അപകടം


പേരാവൂര്‍: കൊട്ടംചുരത്ത് ലോറി വൈദ്യുത തൂണിലിടിച്ച് അപകടം.2 വൈദ്യുത തൂണുകള്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുത വിതരണം തടസപ്പെട്ടു. വെള്ളിയാഴ്ച 4 മണിയോടെയാണ് അപകടം.