കൂത്തുപറമ്പ് പാറാലിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൂത്തുപറമ്പ് പാറാലിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൂത്തുപറമ്പ് :പാറാലിൽ
ബൈക്കും ബസ്സും കൂട്ടിയിടിച്ച്
ബൈക്ക് യാത്രികന് ദാരുണാന്ത്യം. മമ്പറം കുഴിയിൽ പീടിക സ്വദേശി  സി.വി.വിനോദ് (45) ആണ് മരിച്ചത്. ചെറുവാഞ്ചേരിയിലേക്ക് തലശേരിയിൽ നിന്നും പോവുകയായിരുന്ന എടപ്പാൾ ബസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു