കൂട്ടുപുഴയിൽ വാഹന പരിശോധന കടുപ്പിച്ച് എക്സൈസ് പോലീസ് സംഘങ്ങൾ

കൂട്ടുപുഴയിൽ  വാഹന പരിശോധന കടുപ്പിച്ച്  എക്സൈസ് പോലീസ് സംഘങ്ങൾ


ഇരിട്ടി: നവരാത്രി  ആഘോഷങ്ങളുടെ ഭാഗമായി കർണ്ണാടകത്തിലേക്കും തിരിച്ചുമുള്ള വാഹന ബാഹുല്യം കൂടിയതോടെ കേരളാ - കർണ്ണാടക അതിർത്തിയിൽ വാഹനപരിശോധന കടുപ്പിച്ച് എക്സൈസും പോലീസും.  കൂട്ടുപുഴ പുതിയ ഫലത്തിനോട് ചേർന്ന  എക്സൈസ് ചെക്ക് പോസ്റ്റിലും പോലീസ് എയ്ഡ് പോസ്റ്റിലുമാണ് വാഹനങ്ങൾ മുഴുവൻ നിർത്തി പരിശോധന നടത്തുന്നത്.