കാപ്പ കേസിലെ പ്രതി പോലീസ് പിടികൂടാനെത്തിയപ്പോൾ കുയ്യാലി പുഴയിൽ ചാടി

കാപ്പ കേസിലെ പ്രതി പോലീസ് പിടികൂടാനെത്തിയപ്പോൾ കുയ്യാലി പുഴയിൽ ചാടി

തലശ്ശേരി :പഴയ ലോട്ടസ് തിയേറ്റിന് സമീപത്തെ നടമ്മൽ ഹൌസിൽ സി ജിതിനാണ് പോലീസ് പിടികൂടാനെത്തിയപ്പോൾ വീടിന് സമീപത്തെ കുയ്യാലി പുഴയിൽ ചാടിയത് ഫയർഫോഴ്സ് ജിതിനെ കരയ്ക്കെത്തിച്ച് പോലിസിന് കൈമാറി.