മട്ടന്നൂർ വായാന്തോടിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റു
മട്ടന്നൂർ: വായാന്തോട് മുതലക്കലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു