ഇരിട്ടി കീഴൂർ കുന്നിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം

ഇരിട്ടി കീഴൂർ കുന്നിൽ  കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം

ഇരിട്ടി: കീഴൂർ കുന്നിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം .കീഴ്പ്പള്ളി സ്വദേശി ആർ.ടി. ജോസഫ് ഓടിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. ഇന്ന് ബുധനാഴ്ച പുലർച്ചെ 5.45 ഓടെ കിഴൂർ കുന്ന് പുന്നാട് ഇറക്കത്തിൽ കാർവാഷ് സ്ഥാപനത്തിന് മുന്നിൽ ആയിരുന്നു അപകടം