ഇരിട്ടിയിൽ തെരുവ് നായ കുറുകേ ചാടി സ്‌കൂട്ടി മറിഞ്ഞ് സ്ക്കൂട്ടി യാത്രികനായ വിദ്യാർത്ഥിക്ക് പരിക്ക്.

ഇരിട്ടിയിൽ തെരുവ് നായ കുറുകേ ചാടി സ്‌കൂട്ടി മറിഞ്ഞ് സ്ക്കൂട്ടി യാത്രികനായ വിദ്യാർത്ഥിക്ക് പരിക്ക്. 

ഇരിട്ടി: തെരുവ് നായ കുറുകേ ചാടി സ്‌കൂട്ടി മറിഞ്ഞ് സ്ക്കൂട്ടി  യാത്രികനായ വിദ്യാർത്ഥിക്ക് പരിക്ക്.  പടിയൂരിലെ സി. എച്ച്‌. ഹബീബിനാ (20) ണ്‌ പരിക്കേറ്റത്‌. ശനിയാഴ്ച തന്തോട് വെച്ചായിരുന്നു അപകടം. കാലിനും കൈക്കും സാരമായി പരിക്കേറ്റ ഹബീബ്   ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാലിന്റെ എല്ല് ഒടിഞ്ഞതിനാൽ ആഴ്‌ചകളോളം പഠനം മുടങ്ങുന്ന നിലയിലാണ്‌ .