കുമരകത്ത് ജലഗതാഗത വകുപ്പിന്റെ ബോട്ട് വള്ളത്തിലിടിച്ചു; രണ്ട് കുട്ടികളെ കാണാതായി
കോട്ടയം: കുമരകത്ത് ജലഗതാഗത വകുപ്പിന്റെ ബോട്ട് വള്ളത്തിലിടിച്ച് രണ്ട് കുട്ടികള്‍ ഒഴുക്കില്‍പെട്ടു. വള്ളത്തിലുണ്ടായിരുന്ന പെണ്‍കുട്ടികളാണ് വെള്ളത്തില്‍ വീണത്. ഒരാളെ രക്ഷപ്പെടുത്തി. കാണാതായി പെണ്‍കുട്ടികള്‍ക്കായി അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയാണ്.