കൂത്തുപറമ്പ് പാറാലിൽ സ്കൂട്ടറിൽ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

കൂത്തുപറമ്പ് പാറാലിൽ സ്കൂട്ടറിൽ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്ക്
കൂത്തുപറമ്പ്:  പാറാലിൽ സ്കൂട്ടറിൽ സ്വകാര്യ ബസ്സിടിച്ച് 
 സ്‌കൂട്ടർ യാത്രക്കാരിക്ക് പരിക്ക്. പരിക്ക്കൂ പറ്റിയ യാത്രക്കാരിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു