നടൻ വിനോദ് തോമസിന്റെ മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്നടൻ വിനോദ് തോമസിന്റെ മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് 

രാവിലെ 11 മണിയോടെ ബാറിലെത്തിയ വിനോദ്, ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് കാറിനുള്ളിൽ കയറി എസി ഓൺ ആക്കിയിട്ട് ഇരുന്നത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാർ തുറക്കാതെ വന്നതോടെ ബാർ ജീവനക്കാർ മുട്ടി വിളിച്ചു. തുറക്കാതെയായതോടെ കാറിന്റെ ചില്ല് തകർത്താണ് ഡോർ തുറന്നത്.