കോളയാട് കൊമ്മേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

കോളയാട് കൊമ്മേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

നെടുംപൊയിൽ : കോളയാട് കൊമ്മേരി ഓർത്തഡോക്സ് പള്ളിക്ക് സമീപം  സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

അമിത വേഗതയിൽ നെടുംപൊയിൽ ഭാഗത്തേക്ക്‌ വരികയായിരുന്ന ബൈക്ക് മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ മാനന്തവാടിയിൽ നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു